Call for job- Office Accountant & Scientific Assistant

പാലക്കാട് മുണ്ടൂർ, ഐ.ആർ.ടി.സി.യിലേക്ക് ഓഫീസ് അക്കൗണ്ടന്റ്, സയന്റിഫിക് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Call for job- Field coordinators

പാലക്കാട്, തൃശ്ശൂർ, മലപ്പുറം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ ഹരിത സഹായ സ്ഥാപനം കോർഡിനേറ്റർമാരായും പാലക്കാട് ഓഫീസിൽ ഓഫീസ് കോർഡിനേറ്ററായും പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Mushroom Training

ഐ.ആർ.ടി.സിയിൽ 2022 ആഗസ്റ്റ് 30-31, സെപ്റ്റംബർ 2-3 തിയതികളിൽ കൂൺ കൃഷി പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ഒന്നാം ദിവസം കാലത്ത് 9.30 ന് ആരംഭിക്കുന്ന പരിശീലനം രണ്ടാം ദിവസം ഉച്ചതിരിഞ്ഞ് 3.30 വരെ തുടരും.

ഭക്ഷണവും താമസവും ഉൾപ്പെടെ 1500 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലെങ്കിൽ 1250 രൂപ മാത്രം.

താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടുക. ഫോൺ/വാട്സാപ്പ് – 91881 83296, ഇമെയിൽ [email protected].

Call for accountants and DTP operator

Call for job – Microbiologist

ആവശ്യമുണ്ട്

ഐ.ആർ.ടി.സി വേസ്റ്റ്മാനേജ്മെന്റ് ഡിവിഷനിലേക്ക് മൈക്രോബയോളജിസ്റ്റിനെ ആവശ്യമുണ്ട്. മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. ലബോറട്ടറി, പ്രൊജക്ട് എന്നിവയിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിൽ 2022 ജൂൺ 7 നു മുമ്പായി അയക്കേണ്ടതാണ്.

രജിസ്ട്രാർ

Hiring environmental engineers

We are hiring environmental engineers on a contract basis for the following positions in our STP division

Quotations are invited

Sealed quotations are invited from the manufacturers/authorised distributers for the supply of the under noted items for implementing various projects for the year 21-22.

For detailed specification of the items please click on the link below.

Geo-innovation Challenge: Applications of Geospatial Science and Technology in Rural Development, 23-25 March, 2022

An announcement for three-days Geo-Innovation Challenge on ‘𝐀𝐩𝐩𝐥𝐢𝐜𝐚𝐭𝐢𝐨𝐧𝐬 𝐨𝐟 𝐆𝐞𝐨𝐬𝐩𝐚𝐭𝐢𝐚𝐥 𝐒𝐜𝐢𝐞𝐧𝐜𝐞 𝐚𝐧𝐝 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐢𝐧 𝐑𝐮𝐫𝐚𝐥 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭’

𝐎𝐫𝐠𝐚𝐧𝐢𝐳𝐞𝐝 𝐛𝐲: Centre for Geoinformatics, Natural Resource Management Division (NRMD), Integrated Rural Technology Centre (IRTC), Kerala | Phone: 0491-2832663 | Mail id: [email protected]

𝐒𝐮𝐩𝐩𝐨𝐫𝐭𝐞𝐝 𝐛𝐲: National Geospatial Program, Department of Science and Technology (DST), Govt. of India.

𝙁𝙞𝙧𝙨𝙩 𝙥𝙧𝙞𝙯𝙚 : Merit certificate + Rs. 12000/-

𝙎𝙚𝙘𝙤𝙣𝙙 𝙥𝙧𝙞𝙯𝙚 : Merit certificate + Rs.8000/-

𝙏𝙝𝙞𝙧𝙙 𝙥𝙧𝙞𝙯𝙚 : Merit certificate + Rs. 5000/-

𝐋𝐚𝐬𝐭 𝐝𝐚𝐭𝐞 𝐟𝐨𝐫 𝐫𝐞𝐠𝐢𝐬𝐭𝐫𝐚𝐭𝐢𝐨𝐧: 10th March, 2022

𝐏𝐫𝐨𝐠𝐫𝐚𝐦 𝐝𝐚𝐭𝐞: 23-25 March, 2022

𝐌𝐨𝐝𝐞 𝐨𝐟 𝐜𝐨𝐧𝐝𝐮𝐜𝐭: Hybrid mode (Online/Offline)

𝐍𝐨. 𝐨𝐟 𝐒𝐞𝐚𝐭𝐬: 25

Registration fees: Nil

𝐕𝐞𝐧𝐮𝐞: Centre for Geoinformatics, IRTC Jubilee Campus, Kozhikode – Palakkad Hwy, Mundur-I, Palakkad, Kerala, 678594, Mail id: [email protected]

𝐄-𝐁𝐫𝐨𝐜𝐡𝐮𝐫𝐞 𝐥𝐢𝐧𝐤: https://dst-iget.in/…/ITTC_Sebastian_Geo_Brochure…

𝐑𝐞𝐠𝐢𝐬𝐭𝐫𝐚𝐭𝐢𝐨𝐧 𝐥𝐢𝐧𝐤: http://dst-iget.in/Newparticipant/Information brochure: https://dst-iget.in/…/Consolidated_Brochure_Call_for…

𝐂𝐡𝐢𝐞𝐟 𝐏𝐚𝐭𝐫𝐨𝐧𝐬: 1) Prof. (Dr.) J. Sundaresan Pillai, Director, IRTC2) Dr. S. Sreekumar, IRTC3) Mr. Muraleedharan P., Registrar, IRTC

𝐅𝐨𝐫 𝐦𝐨𝐫𝐞 𝐝𝐞𝐭𝐚𝐢𝐥𝐬, 𝐜𝐨𝐧𝐭𝐚𝐜𝐭:

𝟏) 𝐏.𝐈.: Mr. Anand Sebastian, Scientist and Head, Centre for Geoinformatics, IRTC | Mob: 9605147047 | Mail id: [email protected]

𝟐) 𝐂𝐨𝐨𝐫𝐝𝐢𝐧𝐚𝐭𝐨𝐫𝐬 :

i) Ms. Haritha S., Mob: 9539429376

ii) Mr. Vivek Asokan, Mob: 8129091831

iii) Mr. Rajan M., Mob: 9496568829

𝐋𝐨𝐜𝐚𝐭𝐢𝐨𝐧 𝐝𝐞𝐭𝐚𝐢𝐥𝐬: https://maps.app.goo.gl/dpXu1seSTH4q2n5i6Note:- Certificates will be issued to participants