ഈ അവധിക്കാലത്തു ഡ്രോൺ ഉണ്ടാക്കാൻ പഠിച്ചാലോ..
IRTC യുടെ നേതൃത്വത്തിൽ “ഡ്രോൺ സാങ്കേതിക വിദ്യ” യിൽ വിദ്യാർത്ഥികൾക്കായി ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു.
2025 മെയ് 06, 07 (ചൊവ്വ, ബുധൻ), മെയ് 22, 23 (വ്യാഴം, വെള്ളി) തിയ്യതികളിലാണ് പരിശീലനം.
ഐ.ആർ.ടി.സി. ക്യാമ്പസ്സിൽ നടത്തുന്ന പരിശീലനത്തിൽ 10 – 17 വയസ്സ് പ്രായ പരിധിയിലുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുക.
ഡ്രോൺ ഘടകങ്ങൾ കൂട്ടിചേർക്കൽ, സുരക്ഷിതമായി പറപ്പിക്കൽ, നിയന്ത്രിക്കൽ, ഡ്രോൺ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ഇവ പരിശീലനത്തിന്റെ ഭാഗമായി നടക്കും.
രെജിസ്‌ട്രേഷൻ ചെയ്യുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
https://forms.gle/ygNhiBA5FtwjxEox5