Dr.K.T.Jaleel will inaugurate the Training programme in Waste Management

തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ജന പ്രതിനിധികൾക്കും വേണ്ടി എെ.ആര്‍.ടി.സി. നടത്തുന്ന   മാലിന്യ സംസ്കരണ പരിശീലന പരിപാടി  ജൂണ്‍.23 ന് രാവിലെ 10 മണിക്ക്  ബഹു  തദ്ദേശ ഭരണ വകുപ്പ്  മന്ത്രി ഡോ.കെ.ടി ജലീല്‍  ഉദ്ഘാടനം ചെയ്യുന്നു.

പരിപാടിയിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു

2015-2016 | Integrated Rural Technology Centre ( IRTC ), Mundur
Developed and Designed by Anastes & Prajil