Three Day Training Programme on Waste Management

മാലിന്യ സംസ്‌കരണരംഗത്ത് രണ്ടണ്ടര പതിറ്റാണ്ടണ്ടിന്‍റെ പ്രവര്‍ത്തന  പാരമ്പര്യമുള്ള സ്ഥാപനമാണ് ഐ.ആര്‍.ടി.സി. ജൈവ പാഴ്‌വസ്തുക്കളെ വളം, വാതകം എന്നീ രൂപത്തിലാക്കി പുനര്‍വിനിയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. മലിനജലവും, കക്കൂസ് മാലിന്യവും സംസ്‌കരിക്കുന്ന സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്ത് പ്രയോഗത്തിലാക്കി വരുന്നു. സംസ്‌കരണാനന്തരം ലഭിക്കുന്ന വളം, ജൈവവാതകം, പാഴ്ജലം എന്നിവയുടെ രാസപരിശോധനക്കു വേണ്ടണ്ടതായ ലബോറട്ടറിയും ആധുനിക സജ്ജീകരണങ്ങളോടെ ഐ.ആര്‍.ടി.സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എം.ആര്‍.എഫ്, കിയോസ്‌ക്, തുടങ്ങിയ സൗകര്യങ്ങളും പഠനാവശ്യങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മാലിന്യസംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു മികവിന്‍റെ കേന്ദ്രമായി ഈ സൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ധനസഹായവും ലഭിക്കുന്നുണ്ട്.

രജിസ്‌ട്രേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബ്രോഷര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഗവണ്‍മെന്റ് ഓര്‍ഡര്‍ ഡൗണ്‍ലോട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2015-2016 | Integrated Rural Technology Centre ( IRTC ), Mundur
Developed and Designed by Anastes & Prajil