THREE DAY WORKSHOP ON ACADEMIC & POPULAR WRITING AND PUBLISHING

 


അക്കാദമികജനകീയ എഴുത്തും പ്രസിദ്ധീകരണവും എന്ന വിഷയത്തില്‍ ത്രിദിന ശില്പശാല


ശാസ്ത്രീയമായ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  'ഗവേഷകക്കൂൂട്ടം' സംഘടിപ്പിച്ചു വരുന്ന പരിശീലന പരിപാടിയിലെ അഞ്ചാമത്തെ ശിലപ്ശാല അക്കാദമികജനകീയ എഴുത്തും പ്രസിദ്ധീകരണവും എന്ന വിഷയത്തില്‍ 2016  ഏപ്രില്‍ മാസം 0810 തിയതികളില്‍ പാലക്കാട് ഐ.ആര്‍.ടി.സി. (IRTC) ക്യാമ്പസ്സില്‍ വെച്ച് നടക്കുകയാണ്. ഐ.ആര്‍.ടി.സി.യിലെ സാമൂഹ്യശാസ്ത്ര വിഭാഗവുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പി.എച്ഛ്.ഡി./ എം.ഫില്‍ ബിരുദത്തിനായി നിലവില്‍ സര്‍വകലാശാലകളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന  ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും  ഭാവിയില്‍ ഗവേഷണം നടത്താന്‍ താത്പര്യമുള്ള ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. വിശദമായ പരിപാടി ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ശില്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഗവേഷണരീതിശാസ്ത്ര ശില്പശാല എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് അവസരം. അവസാന തീയതി: 2016 മാര്‍ച്ച് 31.   

സേതുനാഥ്. ആര്‍ (9895893570)

പ്രശാന്ത്              (8281408250)

2015-2016 | Integrated Rural Technology Centre ( IRTC ), Mundur
Developed and Designed by Anastes & Prajil